Trending

എ.എസ്. ഐ തൂങ്ങി മരിച്ച നിലയിൽ


തിരുവനന്തപുരം പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ. എ ആർ ക്യാംപിലെ ഗ്രേഡ് എ.എസ്. ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിങ്ങ് ഏരിയായിലാണ്
ബിനോയ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post