Trending

ചുരത്തിൽ ഏയ്സ് പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു



താമരശ്ശേരി ചുരം എഴാം വളവിനും ആറാം വളവിനുമിടയിൽ ഏയ്സ് ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിടിച്ച് മറിഞ്ഞു. ഡ്രൈവർക്ക് പരിക്കുകളൊന്നും കാണാനില്ലയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഉടൻ സ്ഥലത്തെത്തിയ ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post