Trending

വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്


മേപ്പാടി:വടുവഞ്ചാല്‍ ചെല്ലങ്കോട് വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. കല്‍പ്പറ്റയില്‍ നിന്ന് തൃശൂരിലേക്ക് പോകുന്ന ബസ്സും, തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ വടുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post