Trending

അജയൻ കരാടിക്ക് സി പി ഐ (എം) വീട് നിർമ്മിച്ച് നൽകും


താമരശ്ശേരി:
പ്രശസ്ത ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ  അജയൻ കാരാടിക്ക് CPI(M) വീട് നിർമ്മിച്ച് നൽകും.

 ശക്തമായ കാറ്റിൽ തെങ്ങ് വീണ് കഴിഞ്ഞ ദിവസമാണ് അജയകൻ്റ വീട് തകർന്നത്.

 തകർന്ന വീട്.പി.ഐ.എം. ഏരിയ സിക്രട്ടറി കെ.ബാബു, ജില്ലാ കമ്മിറ്റിയംഗം ആർ.പി.ഭാസ്ക്കരൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച അവസരത്തിലാണ് 
കുടുംബത്തിന് സി.പി.ഐ.എം. നേതൃത്വത്തിൽ പുതിയ വീട് നിർമിച്ച് നൽകുമെന്ന്   അറിയിച്ചത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post