Trending

കുണ്ടത്തിൽ വേട്ടക്കരക്കണ്ടി അബ്ദുള്ളയുടെ (ദേശീയ ആയുർവേദ ഫാർമസി) ഭാര്യ നഫീസ (ബീവി) നിര്യാതയായി


പൂനൂർ: കുണ്ടത്തിൽ വേട്ടക്കരക്കണ്ടി അബ്ദുള്ളയുടെ (ദേശീയ ആയുർവേദ ഫാർമസി) ഭാര്യ നഫീസ (ബീവി) നിര്യാതയായി.



മക്കൾ:ഹാരിസ് (ബഹ്റൈൻ) സഈദ് (ഇന്ത്യൻ ആർമി,റിട്ടയേർഡ്), അനീഷ് (ബഹ്റൈൻ),ആഷിർ (ഇഖ്റ ഹോസ്പിറ്റൽ). മരുമക്കൾ:സുഹറ,നജ്മ ,രഹ്‌ന,സഹല.

മയ്യിത്ത് നിസ്കാരം നാളെ (ഞായർ) രാവിലെ 8 മണിക്ക് അവേലം ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post