Trending

കോട്ടക്കുന്നുമ്മൽ ആസ്യ നിര്യാതയായി-

 
താമരശേരി: പരേതനായ കോട്ട കുന്നുമ്മൽ അബു ( ഡൈവർ )വിൻ്റെ ഭാര്യ ആസ്യ (97) നിര്യാതയായി.
മക്കൾ: മുഹമ്മദ്, കാസിം മാസ്റ്റർ, പരേതനായ അബ്ദുറഹ്മാൻ , പരേതയായ ആയിശ,മറിയ
മരുമക്കൾ: മുഹമ്മദ്, പാത്തുമ്മ, ആമിന, കുൽസു .

മയ്യത്ത് നിസ്കാരം  രാവിലെ 11 മണിക്ക് കെടവൂർ ജുമാസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post