Trending

ചിറ്റാരിക്കൽ ആലികുട്ടി നിര്യാതനായി


ഓമശ്ശേരി : വെളിമണ്ണ ചിറ്റാരിക്കൽ ആലികുട്ടി (71 ) നിര്യാതനായി . ഭാര്യ ആയിഷ
മക്കൾ : ശാഫി - (സൗദി) സുഹറാബി . മരുമക്കൾ :നസീബ് കരുവൻപൊയിൽ .

മയ്യത്ത് നിസ്കാരം 10 മണിക്ക് വെളിമണ്ണ ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post