Trending

കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക്



നെയ്യാറ്റിൻകര :വെടിവച്ചാൻ കോവിലിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക്  വെടിവച്ചാൻകോവിൽ പാലേർക്കുഴിയൽ ആയിരുന്നു സംഭവം .തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കട അവധിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് .രണ്ടുദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തിൽ രണ്ടു പേർ മരണപ്പെട്ടിരുന്നു .അപകടത്തിൽപെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

T News

working in the field of advertising and printing

Post a Comment

Previous Post Next Post