Home തിരൂർ പഴംകുളങ്ങരയിൽ സൈക്കിൾ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മുങ്ങി മരിച്ചു byT News •31 May 0 തിരൂർ പഴംകുളങ്ങരയിൽ സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു കുട്ടി മുങ്ങി മരിച്ചു.തിരൂർ പഴംകുളങ്കര രാജേഷിന്റെ മകൻ ആകാശ്( 13 ) ആണ് മരിച്ചത്. Facebook Twitter