കോഴിക്കോട് മലബാർ കൃസ്ത്യൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം Back T0 MCC നാളെ (08-05-2022ഞായർ ) രാവിലെ 9.30 മുതൽ കോളേജ് അങ്കണത്തിൽ നടക്കും. കോളേജിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാവരേയും സംഗമത്തിലേക്ക് സംഘാടക സമിതി സ്വാഗതം ചെയ്തു.
Back to MCC program
--------------*------------------
9.30am : Registration
10am: Inaugural Session
11am: Corridor Band
12.10pm : Variety Entertainment(Alumni)
1.00pm : Lunch (with DJ Sab)
1.30pm : Eastern Orchestra(Alumni)
5.30pm: DJ
7.00pm onwards: Band by Ishan Dev & Team
