Trending

അബുലൻസുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്



താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോടിൽ അമ്പുലൻസുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ആമ്പുലൻസിലെ ഡ്രൈവർക്കാണ് പരിക്കേറ്റത്.

വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന Ism ൻ്റെ അമ്പുലൻസമായാണ് കൂട്ടിയിടിച്ചത്.
ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post