Trending

വർക്കലയിൽ യുവതി കിണറ്റിൽ വീണ് മരിച്ച നിലയിൽ


വർക്കലയിൽ യുവതിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഇടവപ്പാറ സ്വദേശി അഞ്ചു (26 ) വിനെയാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടത്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post