സുഹറയുടെ ഭര്‍ത്താവായ കാഞ്ഞായി മജീദ് (52) ആണ് പ്രതി. 2016 സെപ്തംബര്‍ 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മജീദ് ഭാര്യ സുഹറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വയനാട് അഡീഷണല്‍ സെഷന്‍സ് കോടതി 2 ജഡ്ജ് രാജകുമാരയാണ് മജീദ് കുറ്റക്കാരനാണെന്ന് വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീ.പബ്ലിക്ക് പ്രോസക്യൂട്ടര്‍ അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.
