Trending

കണ്ണൂരിൽ മാതാവിനെയും ആറ് മാസം പ്രായമായ കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


ചൊക്ലി (കണ്ണൂര്‍ ): തീര്‍ത്തിക്കോട്ട് കുനിയില്‍ മാതാവിനെയും ആറ് മാസം പ്രായമായ കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തീര്‍ത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സന (25), ഇവരുടെ ആറ് മാസം പ്രായമായ ആണ്‍കുഞ്ഞ് ധ്രുവിന്‍ എന്നിവരേയാണ്​ വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്ബിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ വാതില്‍ തുറന്നിട്ടത് കണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഇവരെ കിണറ്റില്‍ കണ്ടെത്തിയത്. മനേക്കരയിലെ ജനാര്‍ദ്ദനന്‍-സുമ ദമ്ബതികളുടെ മകളാണ് ജ്യോത്സന. മൃതദേഹങ്ങള്‍ തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍.
T News

working in the field of advertising and printing

Post a Comment

Previous Post Next Post