Home കാറ്റാടിക്കുന്നുമ്മൽ റജീഷ് നിര്യാതനായി byT News •17 May 0 താമരശ്ശേരി: അമ്പായത്തോട് കാറ്റാടിക്കുന്നുമ്മൽ റജീഷ് (36) നിര്യാതനായി.ഭാര്യ: അഞ്ചു.പിതാവ്: മാധവൻ.മാതാവ്: തങ്ക.സഹോദരൻ: അനീഷ്. Facebook Twitter