Trending

കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്




പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിലിന് സമീപം കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മണൽവയൽ മൂന്നു സെൻ്റ് കോളനിയിൽ താമസക്കാരനായ മത്തായിക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post