Trending

കൊല്ലം പൂയപ്പള്ളിയിൽ അയൽവാസി ​ഗൃഹനാഥനെ വെട്ടിക്കൊന്നു; മുൻ വൈരാ​ഗ്യമെന്ന് പൊലീസ്




കൊല്ലം: കൊല്ലം പുയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമൺപള്ളി സ്വദേശി തിലകൻ (44) അണ് മരിച്ചത് അയൽവാസിയായ സേതുരാജ് ഒളിവിൽ. മരുതമൺപള്ളി ജംഗ്ഷനിലാണ്  കൊലപാതകം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന്ന് കാരണമെന്ന് പൊലീസ് പറയുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post