Trending

ഈങ്ങാപ്പുഴയിൽ അജ്ഞാത കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.




ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപം മെയ് ഒൻപതാം തിയ്യതി രാത്രി ഒൻപത് മണിയോടെ അജ്ഞാത കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന  തിരുവമ്പാടി സ്വദേശി തയ്യിൽ ഷംസു (37) മരണപ്പെട്ടു.

ഈങ്ങാപ്പുഴയിലെ ഒരു സ്വകാര്യ ചടങ്ങിൽ കാറ്ററിംഗ് സർവീസിന് എത്തിയതായിരുന്നു ഷംസു. സാധനം വാങ്ങാനായി സമീപത്തെ കടയിലേക്ക് പോകുമ്പോഴാണ് ചുവന്ന നിറത്തിലുള്ള ബ്രസ്സകാർ ഷംസുവിനെ ഇടിച്ചു തെറിപ്പിച്ചത്.


പിതാവ് അലവി (പരേതൻ ). ആയിശ. മാതാവ്.
ഭാര്യ സഫ് ലിയ
സഹോദരങ്ങൾ
മുഹമ്മദാലി
ദാവൂദ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post