Home കൊളങ്ങരകണ്ടി ദേവി നിര്യാതയായി byT News •18 May 0 കട്ടിപ്പാറ: കൊളങ്ങരകണ്ടി കെ.കെ വെള്ളന്റെ ഭാര്യ ദേവി (60) നിര്യാതയായി മക്കൾ : ലീന, ലിജി മരുമക്കൾ: ഗിരീഷൻ, സുപ്രൻ സഹോദരങ്ങൾ : രാജൻ, ബാബു, കമല, അജിത, ബിന്ദു.സംസ്കാരം ബുധൻ (18/5/2022) ഉച്ചക്ക് 1മണിക്ക് Facebook Twitter