Trending

കടലിൽ കുളിക്കാനിറങ്ങിയ തൃശ്ശൂർ വടക്കേക്കാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു


തൃശ്ശൂർ :ബന്ധുക്കളുമൊത്ത് കുളിക്കാനിറങ്ങിയ
യുവാവ് ദുബായിയിൽ മുങ്ങി മരിച്ചു.

വടക്കേക്കാട്
ഞമനേങ്ങാട് കുടിയിൽ ബക്കറിൻ്റെ മകൻ
എമിൽ (23) ആണ് മരിച്ചത്.

 ഫുജൈറയിൽ
ജോലി ചെയ്യുന്ന എമിൽ പെരുന്നാൾ ആഘോഷിക്കാനായി കോർഫുക്കാനിലുള്ള
ബന്ധുക്കളുടെ അടുത്തെത്തിയതായിരുന്നു.

പിന്നീടാണ്  കോർഫുക്കാനിൽ
ബന്ധുക്കളുമൊത്ത് കുളിക്കാൻ ഇറങ്ങിയത്.

മൃതദേഹം നാട്ടിൽ  എത്തിച്ച് മറവു
ചെയ്യും. എട്ടുമാസം മുമ്പാണ് എമിൽ
ദുബായിൽ പോയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post