Home കൂവ്വപ്പട്ടച്ചാലിൽ നാരായണൻ നിര്യാതനായി. byT News •19 May 0 പുതുപ്പാടി:കൊട്ടാരക്കോത്ത്കൂവ്വപ്പട്ടച്ചാലിൽ കെ. നാരായണൻ (69) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ ലസിത ( പ്രതീഷ ബഡ്സ് സ്കൂൾ അഗസ്ത്യമുഴി), ലിനു. മരുമകൻ: പ്രദീപ് കുമാർ സംസ്കാരം നാളെ വീട്ടുവളപ്പിൽ Facebook Twitter