Trending

അമ്പായത്തോടിന് സമീപം വാഹന അപകടം, രണ്ടു പേർക്ക് പരിക്ക്


താമരശ്ശേരി: ദേശീയ പാതയിൽ അമ്പായത്തോടിന് സമീപം ടാറ്റാ ഏയ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു.

ഈങ്ങാപ്പുഴ പയോണ ചാലിൽ അക്ഷയ്, മയിലള്ളാംപാറ എടുത്തുവെച്ച ല്ല് അമ്പിളിക്കര ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.

ഇരു വാഹനങ്ങളും അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post