താമരശ്ശേരി: കെടവൂർ കല്ലാരം കെട്ടിൽ കണ്ടമ്പലത്ത് രാചന്ദ്രൻ നായർ (64) ( Rtd.അധ്യാപകൻ) നിര്യാതയായി.
ഭാര്യ: ഷീല ( ബാങ്ക് ഓഫ് ഇന്ത്യ)
മക്കൾ: പ്രിയദത്ത, അമൃത.
പിതാവ്: പരേതനായ ദാമോധരൻ നായർ. മാതാവ്: കാർത്ത്യായനി അമ്മ.
സഹോദരങ്ങൾ: ബാലകൃഷ്ണൻ, അരവിന്ദാക്ഷൻ (Rtd .Police), ശശീധരൻ (Rtd.ഫോറസ്റ്റ് റയിഞ്ചർ), സദാനന്ദൻ, ശ്രീനിവാസൻ.
