Trending

പുലിക്കയം വിളക്കുന്നേൽ ദേവസ്യ നിര്യാതനായി


കോടഞ്ചേരി : പുലിക്കയം വിളക്കുന്നേൽ ദേവസ്യ (72)നിര്യാതനായി.ഭാര്യ:     പരേതയായ ആലിസ് കൊല്ലംപറമ്പിൽ. മകൻ: വി.ഡി. ബിനീഷ് . 
സംസ്കാരം ശനിയാഴ്ച രാവിലെ 10മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post