Trending

പാലക്കാട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി


പാലക്കാട് മുട്ടിക്കുളങ്ങര പോലിസ് ക്യാമ്പില്‍ രണ്ടു പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാമ്പിനോട് ചേര്‍ന്ന പറമ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. ഒരു ദിവസമായി ഇരുവരെയും കാണാനില്ലായിരുന്നു

T News

working in the field of advertising and printing

Post a Comment

Previous Post Next Post