Trending

റസിഡൻഷ്യൽ ചിത്രരചനാ ക്യാമ്പ് നടത്തി..


താമരശ്ശേരി: മഞ്ചേരി നാഷണൽ സ്കൂൾ ഓഫ് ഫൈനാർട്സിൻ്റെ ആഭിമുഖ്യത്തിൽ "സ്കെച്ച് " മഞ്ചേരിയുടെ റസിഡൻഷ്യൽ ചിത്രരചനാ ക്യാമ്പ് താമരശ്ശേരിയിൽ വെച്ച് നടത്തി.



കാരാടി കുറ്റിയാക്കിൽ "പായാലയം'' എന്ന വീട്ടിലാണ് ക്യാമ്പ് നടത്തിയത്.
ഒ വേലായുധൻ (Rtd AGM SBI) സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാബുരാജ് പുൽപ്പറ്റ അധ്യക്ഷം വഹിച്ചു.വാർഡ് മെമ്പർ രഞ്ജിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


മോഹന മണി നന്ദി രേഖപ്പെടുത്തി.ജയരാജ് മഞ്ചേരി ക്യാമ്പ് സന്ദർശിച്ചു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post