Trending

ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ് മൂന്നു മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.


താമരശ്ശേരി: ചുരം ആറാം വളവിൽ രാസപദാർത്ഥം ഇറക്കി വരികയായിരുന്ന ടാങ്കർ ലോറി റോഡിൽ മറിഞ്ഞത് കാരണം മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ചുരം സംരക്ഷണ സമിതി പ്രവർത്തകരും, യാത്രക്കാരും പോലീസും ചേർന്ന് മറ്റൊരു ലോറിയിൽ കയർ കെട്ടി വലിച്ച് ടാങ്കർ റോഡരികിലേക്ക് നീക്കി ഗതാഗത തടസ്സം നീക്കുകയായിരുന്നു.
പിന്നീട് ക്രയിൻ എത്തി ലോറി റോഡിൽ നിന്നും ഉയർത്തി.
അപകടത്തിൽ ആർക്കും പരിക്കില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post