Home മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടിത്തം byT News •12 May 0 ആലപ്പുഴ മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്‌സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.മാന്നാർ സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്‌സ് എന്ന സ്ഥാപനത്തിന്റെ മുകൾ നിലയിൽ ഉള്ള ഗോഡൗണിലാണ് തീപിടിച്ചത്. Facebook Twitter