Trending

നഴ്‌സറി കലോത്സവം വർണാഭമായി



താമരശ്ശേരി:അമ്പായത്തോട്‌ എ എൽ പി സ്‌കൂളിൽ 'ലിറ്റ്ൽ ഫ്ലവേർസ് 'നഴ്സറി കലോത്സവവും യാത്രയയപ്പും ഡോ.എം കെ മുനീർ എം എൽ എ ഉൽഘാടനം ചെയ്തു.


പഠനത്തോടൊപ്പം സർഗാത്മക വികസനവും പ്രധാനമാണ്.കോവിഡ് തീർത്ത പ്രതിബന്ധങ്ങൾ നഷ്ടപ്പെടുത്തിയ കുട്ടികളുടെ സർഗ വേളകൾക്ക് കൂടുതൽ അവസരസങ്ങൾ സൃഷ്‌ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് എ.ടി. ഹാരിസ് അധ്യക്ഷനായി.പ്രധാനാധ്യാപിക എം.കെ.സുജാത, കെ ആർ രാജൻ,കെ സി ബഷീർ,അൻഷാദ് മലയിൽ ,എ ടി ദാവൂദ് ,കെ.കെ.മുനീർ, പി.സിനി, വി ഹാജറ,കെ.ജാസ്മിൻ, യു.എ.ഷമീമ, പി.ജിഷ, ഷാഹിൻ എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post