Trending

ഈങ്ങാപ്പുഴ പുറ്റേൻകുന്ന് ജാനകി നിര്യാതയായി.


പുതുപ്പാടി: ഈങ്ങാപ്പുഴ  പുറ്റേൻകുന്ന് മംഗല ഭവനത്തിൽ   നാരായണി പാഞ്ഞൻ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പാഞ്ഞൻ. മക്കൾ: ശശിന്ദ്രൻ (മണി ആശാരി ), പുഷ്പലത, ഉഷാകുമാരി. 

സഞ്ചയനം 02.06.2022 ന്‌
T News

working in the field of advertising and printing

Post a Comment

Previous Post Next Post