Trending

കോട്ടയത്ത് സ്കൂൾ ഹോസ്റ്റലിൽ മാനന്തവാടി സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി



o
കോട്ടയം: ചങ്ങനാശ്ശേരി സ്കൂൾ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി അനുവിന്ദാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post