Trending

വഴിയോര കച്ചവടക്കാർക്ക് ബോധവൽക്കരണ ക്ലാസും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി.




സി.ഐ.ടി.യു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ അടിവാരം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ബോധവൽക്കരണ ക്ലാസും ഫുഡ്‌ & സേഫ്റ്റി സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ തീരുവമ്പാടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ: അനു എ.പി. സംസാരിക്കുന്നു! ചടങ്ങിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡണ്ട് എം.ഇ.ജലീൽ അദ്ധ്യക്ഷനായി സിക്രട്ടറി മുജീബ്, അബ്ദുസലീം, നിസാം,എന്നിവർ സംസാരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post