തിരുനാവായ: ശക്തമായ കാറ്റിലും മഴയിലും വൈരങ്കോട് ക്ഷേത്രപരിസരത്തുള്ള ആൽമരം കടപുഴകിവീണു. ബുധനാഴ്‌ച പുലർച്ചെ ആറരയോടെയാണ് സംഭവം. 150 വർഷത്തിലേറെ പഴക്കമുള്ള മരമാണ് വീണത്. സമീപം ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ശക്തമായ കാറ്റ്; ക്ഷേത്ര പരിസരത്തെ ആൽമരം കടപുഴകി
byT News
•
0
