Trending

ചുടലമുക്ക് കരിങ്ങമണ്ണ നേരോത്ത് അഫ്സൽ അഷ്‌റഫ്‌ നിര്യാതനായി.


താമരശ്ശേരി : ചുടലമുക്ക് കരിങ്ങമണ്ണ നേരോത്ത് അഫ്സൽ അഷ്‌റഫ്‌ (20) നിര്യാതനായി.(മണാശ്ശേരി എം എ എം ഒ കോളേജ് ബി കോം രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നു)
പിതാവ് :അഷ്‌റഫ്‌ നേരോത്ത്, മാതാവ് സാജിദ പറമ്പത്ത് കാവ്.
സഹോദരങ്ങൾ : ഫാത്തിമ ഹന്ന, അൻസിൽ അഷ്‌റഫ്‌
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 09:00 മണിക്ക് ചാലിൽ മസ്ജിദിലും കബറടക്കം 09:30ന് അണ്ടോണ ജുമാ മസ്ജിദ് ഖബറിസ്ഥാനിലും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post