Trending

ആരേറ്റുംച്ചാലിൽ ഹുസൈൻ നിര്യാതനായി.




താമരശ്ശേരി: ആരേറ്റുംച്ചാലിൽ ഹുസൈൻ(68) നിര്യാതനായി.. 

ഭാര്യ: ആയിശ.

മക്കൾ: നൗഫൽ, നജീബ്, നജുമ.

 മരുമക്കൾ: ബഷീർ, ഷെറീന, സാഹിന. 

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 11 മണിക്ക്  വെഴുപ്പൂർ ജുമാ മസ്ജിദിലും 
11.30 ന് അണ്ടോണ മസ്ജിദിലും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post