താമരശ്ശേരി കെടവൂർ കുന്നത്ത് കുളങ്ങൽ പത്മനാഭന് (60) ആണ് പരുക്കേറ്റത്. താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. കെഎസ്ആർടിസി ഡിപ്പോ ഭാഗത്തുനിന്നും വന്ന സ്കൂട്ടറിൽ ബസ് സ്റ്റാൻഡിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പുറപ്പെട്ട രാജധാനി ബസ് ഇടിക്കുകയായിരുന്നു. ബസ്സിനുള്ളിൽ അകപ്പെട്ട അകപ്പെട്ട സ്കൂട്ടറിൽനിന്നും തെറിച്ചുവീണ പത്മനാഭനെ ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.