Trending

കപിൽ സിബൽ കോൺഗ്രസ് വിട്ടു


മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ രാജിവെച്ചു. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അഖിലേഷ് യാദവിന്റെ സാനിധ്യത്തിൽ കപിൽ സിബൽ പത്രിക നൽകി. ലക്നൗവിലെത്തി പാർട്ടി തലവൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്രനായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു

T News

working in the field of advertising and printing

Post a Comment

Previous Post Next Post