Trending

അമ്പലക്കുന്നുമ്മൽ ബാലൻ നായർ നിര്യാതനായി.


താമരശ്ശേരി:അമ്പലക്കുന്നുമ്മൽ ബാലൻ നായർ (76) നിര്യാതനായി.

  ഭാര്യ: പ്രഭാവതി, മക്കൾ: സന്തോഷ്‌ കുമാർ(ഇന്ത്യൻ വാച്ച് ഹൗസ്) ,സ്വപ്ന(ചക്കാലക്കൽ ഹയർ സെക്കന്ററി അധ്യാപിക), സജിമോൾ.
 മരുമക്കൾ: സ്മിത(ആയുർവേദ ഫർമസിസ്ററ് ), വിനോദ്(PWD), രജീഷ് ബാബു (Indus motors).

സംസ്കാരം ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post