അടിവാരം : പൊട്ടികൈയിൽ താമസിക്കുന്ന
സരോജിനി (88) നിര്യാതയായി. ഭർത്താവ്: ബാലൻ.
മക്കൾ : സബിത, ഇന്ദിര ഉഷ, ഷീബ, പരേതരായ ഷൈല,ദിനേശ് . മരുമക്കൾ : കൃഷ്ണൻകുട്ടി. നാഗപ്പൻ. സുരേന്ദ്രൻ. സുഭാഷ്. മോളി. പരേതനായ ബിനു .സംസ്കാരം നാളെ 23/05/2022.രാവിലെ 9മണിക്ക് പുതുപ്പാടി കാരക്കുന്നു ശ്മശാനത്തിൽ.
