കല്പറ്റ: നടന്നുപോകുന്നതിനിടെ മരം ദേഹത്തുവീണ് യുവാവ് മരിച്ചു, മറ്റൊരാള്‍ക്ക് പരിക്കേറ്റു. പുളിയാര്‍മല വാടോത്ത് രോഹിണി നിവാസില്‍ ഹരിദാസിന്റെ മകന് വിഷ്ണു (26) ആണ് മരിച്ചത്. പരിക്കേറ്റ അരുണ്‍ ബാബുവിനെ (27) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് കനത്തമഴക്കിടെ മലന്തോട്ടം-മണിയങ്കോട് എസ്റ്റേറ്റ് റോഡിലാണ് അപകടം. സിന്ധുവാണ് വിഷ്ണുവിന്റെ മാതാവ്.