കോടഞ്ചേരി: വട്ടക്കണ്ടി
കലന്തൻ (82) നിര്യാതനായി.
ഭാര്യ: പരേതയായ ഇയ്യാത്തു
മക്കൾ: അബ്ദുദുൽ അസീസ്,
സഫിയ,
മുഹമ്മദ്,,
അബ്ദുൽ നാസർ
മൈമൂന.
മരുമക്കൾ: ഇമ്പിച്ചിമൊയ്തീൻ (കൊയിലാണ്ടി ) .അസീസ് (മേപ്പാടി) ഫൈസല, ആയിശ, നദീറ
മയ്യിത്ത് നിസ്ക്കാരം
12 മണിക്ക് നൂറാംതോട് നുസ്റത്ത് ജുമാ മസ്ജിദിൽ
