Trending

നിർത്തിയിട്ട ലോറിയുടെ പിന്നിൽ കാർ ഇടിച്ച് 5 പേർക്ക് പരിക്ക്






തൃശൂർ: മൂന്നുപീടിക വഴിയമ്പലത്ത് നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ച് 5 പേർക്ക് പരിക്ക്.

പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ വേങ്ങര സ്വദേശി റാഷിദ്‌, കണ്ണൂർ സ്വദേശി ഫർസൽ ,കൊടുവള്ളി സ്വദേശി ഷമീം, പാലക്കാട് സ്വദേശി യാസീൻ, മലപ്പുറം സ്വദേശി നബീബ്, എന്നിവർക്കാണ് പരിക്കേറ്റത്.


പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്, ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post