താമരശ്ശേരി: കൊടുവള്ളി മുൻസിപാലിറ്റിയിലെ വാരിക്കുഴി താഴമടക്കം സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകൾ ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്. കാസർകോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. രണ്ട് കോർപറേഷൻ, എഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലായി 182 സ്ഥാനാർഥികൾ ജനവിധി തേടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും. 18ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും