Home മുറംപാത്തി പടിഞ്ഞാറ് വീട്ടിൽ വേലായുധന്റെ മകൾ രജിത (34) നിര്യാതയായി. byT News •27 May 0 കോടഞ്ചേരി : മുറംപാത്തി പടിഞ്ഞാറ് വീട്ടിൽ വേലായുധന്റെ മകൾ രജിത (34) നിര്യാതയായി.ഭർത്താവ്: ശിവൻ (കാളികാവ്- മലപ്പുറം) മകൻ: യദുകൃഷ്ണ.സംസ്കാരം ഇന്ന് (27-05-2022- വെള്ളി) രാവിലെ 10:00 മണിക്ക് വീട്ടുവളപ്പിൽ. Facebook Twitter