കാറിൽ ഉണ്ടായിരുന്നു പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിഹരൻ, ഭാര്യ സിന്ധു, മകൾ മാനസി എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സുരക്ഷാ ഭിത്തി പാതി മുറിഞെങ്കിലും കമ്പിയുടെ തരിപോലും കാണാനായിട്ടില്ല.
