ദില്ലി: ദില്ലിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍തീപിടുത്തം. 20 പേര്‍ വെന്ത് മരിച്ചു. ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്താണ് തീപിടത്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു.
ദില്ലിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം: 20 പേര്‍ വെന്തുമരിച്ചു
byT News
•
0
