ഡ്രൈവർ അടക്കം 23 പേരുള്ള സംഘത്തിൽ 15 പേരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
തിരുവനന്തപുരം കിളിമാനൂരിൽ നിന്നും വയനാട് കാണാനെത്തിയ സംഘത്തിലുള്ള വർക്കാണ് വിഷബാധയേറ്റത്.
വയനാട് കബളക്കാട് ഉള്ള crown ഹോട്ടലിൽ നിന്നും ഇന്നലെ രാവിലെ 8.30 ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്.
ടാഗോർ (57), മായ ( 40), ആര്യ (25), സുകിൻ (31), അശ്വതി (24), കുപ്പമ്മാൾ ( 35 ), അശ്വിൻ (20), അരുൺ (33), മീനു (30) എന്നിവരാണ് അഡ്മിമിറ്റി ഉള്ളത്, മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
