പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. 13 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിൽ എറിഞ്ഞത്. . കുഞ്ഞിനായി തിരച്ചിൽ തുടരുന്നു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ
പെരിന്തൽമണ്ണയിൽ 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു
byT News
•
0
