Trending

T New lMPACT;മണൽ കടത്തുകാരുമായി ഒത്തുകളി താമരശ്ശേരി താലൂക്ക് ഓഫീസിലെ 3 ഡപ്യൂട്ടി തഹസിൽദാർമാരെ സസ്പെൻഡ് ചെയ്തു



താമരശ്ശേരി:വാഹനങ്ങൾ അനധികൃതമായി വിട്ട് നൽകിയ കേസിൽ താമരശ്ശേരി താലൂക്കിലെ 3 ഡപ്യൂട്ടി തഹസിൽദാർമാരെ  സസ്പെപെൻഡ് ചെയ്തു.

ടി. ന്യൂസാണ് അഴിമതി വാർത്ത പുറത്ത് കൊണ്ടുവന്നത്.

താമരശ്ശേരി താലൂക്ക് ഓഫീസി തഹസിൽദാർമാരായ പി.എൻ.പ്രവീൺകുമാർ, കെ.ലതീഷ്, ശ്രീധരൻ വളക്കുള എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.

2015 മുതൽ 2016 വരെ അനധി കൃത മണൽ കടത്തിനു കസ്റ്റഡി
പിടിച്ചെടുത്ത വാഹനങ്ങൾ അനധികൃതമായി വിട്ടു നൽകിയതിനാണു നടപടി മണൽക്കടത്ത് യിലെടുത്ത 61 വാഹനങ്ങൾ നിയമവിരുദ്ധമായി വിട്ടു നൽകിയെന്ന് വിജിലൻസ് റിപ്പോർട്ടിനെ തു ടർന്നാണു നടപടി.

നിയമപ്രകാരം 15.25 ലക്ഷ പിഴ ഈടാക്കേണ്ടതിനു പക 6.4.17 ലക്ഷം രൂപ മാത്രം ഈടാക്കി വാഹനങ്ങൾ വിട്ടു കൊടുത്ത തു വഴി സർക്കാരിന് 11.08 ലക്ഷ രൂപയുടെ നഷ്ടമുണ്ടായതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

പിടിച്ചെടുത്ത വാഹനങ്ങൾ കലക്ടർക്കു മുൻപിൽ ഹാജരാക്കാതെ
കുറഞ്ഞ പിഴ ഈടാക്കിയാണ് വിട്ടു നൽകിയത്. വാഹന ഉട മകളുമായി ചേർന്ന് അഴിമതി നടത്തിയതായും കഴിഞ്ഞ ഡിസംബറിൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഉൾപ്പെട്ട താമരശ്ശേരി താലൂക്ക് ഓഫിസിലെ ഡപ്യൂട്ടി കലക്ടർ അടക്കമുള്ളവർ ഇക്കാലത്തിനി ടെ വിരമിച്ചിരുന്നു. ഇതേ തുടർ നാണു നിലവിൽ സർവീസിലു ള്ള 3 പേരെയും സസ്പെൻഡ് ചെയ്ത
T News

working in the field of advertising and printing

Post a Comment

Previous Post Next Post