താമരശ്ശേരി: പ്രണയ വിവാഹം;ജോർജ് എം തോമസിൻ്റെ പ്രസ്താവനയെ തള്ളി സി പി.ഐ എം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ.ജോർജ് എം തോമസിന് സംഭവിച്ചത് നാക്കു പിഴ. അദ്ദേഹം തന്നെ അതഗീകരിച്ചിരിക്കുന്നു.
ഷാജിനും, ജോസ്നക്കും എല്ലാ പിന്തുണയും നൽകും.
ഇന്ന് നടക്കുന്ന വിശദീകരണ യോഗം പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ.
